അനുകരണമല്ല ഇത്..ശരിക്കും അത്ഭുതം തന്നെ !! അവിശ്വസനീയം..അവർണനീയം..വാക്കുകൾക്കപ്പുറം | CU | Viral Cuts

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- flowersonair
Twitter flowersonair
Google Plus - plus.google.com/+FlowerstvIndia

تعليقات

 1. Shibili Mosez

  Shibili Mosezسنوات قبل

  ഹരിവരാസനം........... 🙌 ഒര് 1000k like ചേട്ടാ കണ്ണ് അടച്ചു ഇരിന്ന് കേട്ട് ❤❤❤❤❤🙏🙌

 2. Akhil Chandran B S

  Akhil Chandran B S

  മൂന്നു വർഷത്തിന് ശേഷം വീണ്ടും search ചെയ്ത് കണ്ടു... ഹരിവരാസനം ഒക്കെ കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് വരെ നിറഞ്ഞു ❤❤❤❤❤❤

 3. Nusaif Adam Mohd

  Nusaif Adam Mohd

  ഹരിവരാസനം കേട്ടപ്പോ രോമം എഴുന്നേറ്റു നിന്നു എന്തൊരു ഫീൽ ആണ് ബ്രദർ 😘😘😘

 4. നിലാപക്ഷി

  നിലാപക്ഷി

  അണ്ണാ മൂന്നു വർഷം കഴിഞ്ഞു വീണ്ടും കേൾക്കാൻ വന്നു.. പൊളിയാണ് 😘

 5. ARUN MON C.T

  ARUN MON C.Tسنوات قبل

  രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതു കാണാൻ വന്നെങ്കിൽ.... വേറെ ലെവൽ തന്നെ....

 6. Anu N L

  Anu N L

  ചെറുപ്പം മുതൽ അവസരം കിട്ടിയാരുന്നെങ്കിൽ ഗാനഗന്ധർവ്വൻ ആയേനെ ❤️❤️❤️

 7. Achu Krishna

  Achu Krishna4 سنوات قبل

  Salute😍😍😍

 8. sona മിന്നു

  sona മിന്നുسنوات قبل

  ദാസേട്ടന്റെ മകനുപോലും കിട്ടാത്ത ശബ്‌ദതിന്ന് ചേട്ടന് അർഹനായിരിക്കുന്നു.😍😍😍😍😍😍😍😍

 9. Rocky bhai 🔥🔥

  Rocky bhai 🔥🔥سنوات قبل

  അയ്യപ്പസ്വാമി എല്ലാ ഐശ്വര്യങ്ങളും കൊടുക്കട്ടെ 🙏🙏🙏🙏🙏

 10. Krishnaja s nair Kichu

  Krishnaja s nair Kichu

  Ee മണ്ഡല കാലത്തു ചേട്ടന്റെ ഹരിവരാസനം കേട്ടു വന്നതാണു Njan സ്വാമിയെ ശരണം അയ്യപ്പാ 🥰🙏🙏

 11. Rahul Chandran r

  Rahul Chandran rسنوات قبل

  കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാം വേറെ ഇല്ല ❤️🔥

 12. Kalyani guruswamy

  Kalyani guruswamy

  I am from Tamilnadu southwest district bordering Kerala (Sengottai). The applause and appreciation from audience just at the start of every song proves his extraordinary talent and his voice resembling Ganagandharvan Dassettan is a god gifted one.

 13. Lijo Joseph

  Lijo Joseph4 سنوات قبل

  എന്റെ ലൈഫിൽ ഞാൻ കണ്ട ഏറ്റവും മികച്ച പെഫോമൻസ്.... ഇങ്ങിനെ തോന്നിയവർ ?? hit likes here 😍

 14. Satheeshkumarvk82 Satheeshvk82

  Satheeshkumarvk82 Satheeshvk82سنوات قبل

  അഹങ്കാരം ഇല്ലാത്ത ലോലഹൃദയത്തിന്റെ ഉടമ രതീഷ് ചേട്ടൻ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

 15. Brown

  Brownسنوات قبل

  ദൈവം നേരിട്ട് ഇറങ്ങിവന്ന് അനുഗ്രഹിച്ച ജന്മം. ❤ നല്ലത് വരട്ടെ

 16. Arun KP

  Arun KP

  ഹരിവരാസനം പാടാൻ പറഞ്ഞ മിഥുൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.. എന്തൊരു ഫീലിംഗ്.. 🙏🙏🙏

 17. Bhaalaaji Chakrapani

  Bhaalaaji Chakrapaniسنوات قبل

  Am from Tamilnadu.. Didn't understand d lyrics..but I just closed my eyes and listened to his songs...am flood with teats when I heard harivarasanam... Excellent... Mind blowing..i just saw yesudas sir in front of me...swami saranam... 🙏

 18. arjun kannan

  arjun kannan

  2022 ആയിട്ടും ഞാൻ ഇത് കാണുന്നു അപ്പൊ മനസിലാക്കാം ഇതിന്റെ power എന്താണ് എന്ന് 👌❤

 19. GOPIKRISHNAN D

  GOPIKRISHNAN D3 سنوات قبل

  മുണ്ടക്കൽ ശേഖരന്റെ രൂപവും ദാസേട്ടന്റെ സൗണ്ടും ഇങ്ങള് മാസ്സ് ...😍😍😍😍😍😍

 20. Ashin ariyakkara

  Ashin ariyakkaraسنوات قبل

  ദാസേട്ടന്റെ കാലത്ത്. ജീവിച്ചതാണ് അദ്ദേഹത്തിന്റെ നിർഭാഗ്യം...