Chakkappazham | Flowers | Ep# 438

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

تعليقات

  1. PRATHYUSH M K

    PRATHYUSH M Kأيام قبل

    പണ്ട് ഒരു ദിവസം കൊണ്ട് 1M+ views കിട്ടിയിരുന്ന ചക്കപ്പഴം ഇപ്പോൾ നാല് ദിവസം കൊണ്ട് 200 K ആവാൻ കഷ്ടപ്പെടുന്നു 🙂🙂

  2. Thanvee7

    Thanvee7أيام قبل

    കണ്ണൻ 💟💛💛ആമി 💟💛✨️പല്ലവി 💟💟പൈങ്കിളി 💟💛💛ശിവൻ 💟💛മുത്തശ്ശി 💟💛 ✨️💛ലളിത 💟💛💛 കുന്നുണ്ണി 💟💛ഷിബു ✨️💛

  3. Rizin Musthafa

    Rizin Musthafaأيام قبل

    Nirthi Koode Sakkeeer Baayi...! Uppum Mulakum Relaunched 💥💥🔥⚡

  4. Aysha ibrahim Aysha

    Aysha ibrahim Aysha21 ساعات قبل

    Romantic chakkappazham pwoli ❤❤

  5. Rameez

    Rameezأيام قبل

    നല്ല കോമഡി ആയിട്ടുണ്ട് 😌

  6. thasrifa

    thasrifaأيام قبل

    Mumbathe chakapazham pwoli ayirunnu asha uthaman ellavarum ayeet😊😊😊

  7. Thahira Jaleel

    Thahira Jaleelأيام قبل

    സംഗതി എന്തൊക്കെ പറഞ്ഞാലും ലാസ്റ്റ് സുമേഷിൻ്റെ ഓട്ടം കലക്കി😂😂remember that ചാന്ത് pottu

  8. Shincy Tenson

    Shincy Tensonأيام قبل

    ❤❤❤❤❤❤

  9. Unni Kollam

    Unni Kollamأيام قبل

    ഈ സീരിയൽന് വേറെ എന്തേലും പേര് ഇട്ടൂടെ. പഴേ ചക്കപ്പഴം ഒരുപാട് ഇഷ്ടം ആരുന്നു. ചക്കപ്പഴം നോട്ടിഫിക്കേഷൻ വരാൻ 11.30 മുതൽ നോക്കി ഇരിക്കും. Lockdown സമയത്ത് മനസിന്‌ സന്തോഷം തരുന്ന പരുപാടി ആരുന്നു.

  10. Paredes

    Paredesأيام قبل

    Uppum Mulakum 😉🔥

  11. Amina Anshad

    Amina Anshadأيام قبل

    സുമേഷിന്റെ ഓട്ടം പൊളി🤣🤣

  12. Jamaludheen Jamal

    Jamaludheen Jamalأيام قبل

    പുതിയ ടീം വന്നപ്പോൾ ചക്കപ്പായത്തിന്റെ റേറ്റിംഗ് kurachu 😀😀😀😀😀

  13. Suhaila Thasni

    Suhaila Thasniأيام قبل

    Uppum Mulakum 😍

  14. Dr. Shahana A M

    Dr. Shahana A Mأيام قبل

    സുമേഷ് ഉണ്ടേൽ ഏത് കഥയും സൂപ്പറാവും 😊❤️

  15. TECHY GAMER

    TECHY GAMERأيام قبل

    പണ്ട് ചക്കപ്പഴാൻ 1 million ഇപ്പോ 400k

  16. Ali Mon

    Ali Mon21 ساعات قبل

    ഇപ്പോഴത്തെ പേര് മാത്രമെ ചക്ക പഴം പുതിയ കഥാപത്രങ്ങളെ അംഗീകരിക്കാൻ ഒരു പ്രയാസം

  17. PRASAD

    PRASADأيام قبل

    ശംഭു വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ബാലതാരങ്ങൾ പലരും അവനെ കണ്ടു പഠിക്കണം.

  18. kuttanadan

    kuttanadanأيام قبل

    കുഞ്ഞിയും ശംഭുവും മാത്രം കൊള്ളാം....മഞ്ജു, ചേടത്തി, അമ്മ ഒക്കെ പരമ ബോർ...അഭിനയം ആണെന്ന് തോന്നുകയേ ഇല്ല....അത്രക്ക് കൃത്രിമം....😂😂😂 പഴയ സുമയുടെയും സുപ്രിയയുടെയും നിഴൽ മാത്രം.... ബീറ്റ് ബോക്സ് കുട്ടി ഒക്കെ എന്ത് ബോറാണ്......ഉപ്പും മുളകും എപ്പിസോഡുകൾ കാണുക...അഭിനയം എന്തെന്ന് കാണുക...ശബ്ദ നിയന്ത്രണം എന്തെന്ന് കേൾക്കുക....

  19. Siddeeq Challangayam

    Siddeeq Challangayamأيام قبل

    🔥🔥🔥😘🥰

  20. 𝓝𝓲𝓬𝓱𝓸𝓸𝓼

    𝓝𝓲𝓬𝓱𝓸𝓸𝓼أيام قبل

    ബോസുട്ടൻ ഇഷ്ടം ❤