Flowers Top Singer 2 | Devananda | Mazhayil Rathrimazhayil..
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
تعليقات
© 2010-2022 AR-tree مقاطع الفيديو الخاصة بي
Shoby's world of fun&happiness16 ساعات قبل
Humming പാടിയപ്പോ തന്നെ നേർത്ത ഒരു രാത്രി മഴ നനഞ്ഞ സുഖം ❣️❣️
Muraleedharan EA16 ساعات قبل
പാടി പാടി ദേവൂട്ടി ഇനിയും മുന്നോട്ട്.... ഒരുപാട് സന്തോഷം 😍😍😍😍
Anitha Jose16 ساعات قبل
MS Subbu has sung this song with precision and emotion. Every song you select is different in genre yet melodious. Such a talented singer.
Vinod T J16 ساعات قبل
ദേവൂമോളുടെ ഈ മഴ പാട്ട് ഒരുപാട്
Solli J16 ساعات قبل
Professional Devooty...Rathri mazha.... Wonderful Devooty... Congratulations ... Solly teacher Calicut
Suresh Babu16 ساعات قبل
രാത്രിയെ കുളിരണിയിച്ച മഴയോടൊപ്പം സംഗീതത്താൽ മനസ്സിനെ കുളിരണിയിച്ച് ആലാപന വസന്തം MS ദേവനന്ദ.... അഭിനന്ദനങ്ങൾ 👏👏❤️❤️👏👏
Achilles Productions14 ساعات قبل
Wow ! What a melodious voice Devananda has. As if fully immersed in a pitter patter raining😍
Soman Moozhikal16 ساعات قبل
എല്ലാവരെയും വിസ്മയിച്ചു
Mini Rajeev16 ساعات قبل
ദേവൂട്ടിയുടെ രാത്രിമഴ മാജിക്കൽ വോയിസിൽ അതി മധുരമായി മനസ്സിനെ കുളിരണിയിച്ചു. 👌👌👌❤️❤️
Arun Gopi16 ساعات قبل
Superb molu💞💞💞👌👌
Rahman konnar16 ساعات قبل
അതി മനോഹരമായി മഴയിൽ തിമിർത്തു പാടി...
Rajaneesh E16 ساعات قبل
ദേവനന്ദ അതിമനോഹരമായി ഈ പാട്ട് പാടി .supet feel😍എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്. you are perfect professional singer🎤👏All the best... God bless you..
Ajith Manoj16 ساعات قبل
ദേവൂട്ടി മനോഹരം .
Raveendran Engandiyur16 ساعات قبل
മനാഹര ഗാനാലാപനം ദേവനന്ദ
PADMAJA DAMODARAN16 ساعات قبل
Amazing ,A sweet melody by our sweetest Devooti .keep going .Adichupolikku devu
vidyasagar kesav16 ساعات قبل
ദേവൂട്ടിയുടെ സംഗീതമഴ നന്നായി ആസ്വദിച്ചു....അതിഗംഭീര ആലാപനം....🥰🥰🥰
Isaac Thomas16 ساعات قبل
Difficult song to sing. But Devootty you sang it so well.. God bless my dear..🥰🥰
Shineesh A16 ساعات قبل
എന്റെ മാർക്ക്
നജ്മുന്നിയാസ് കാസറഗോഡ്16 ساعات قبل
ശരിക്കും നിലാവുള്ള രാവിൽ ഒരു ചാറ്റൽ മഴ നനഞ്ഞ പ്രതീതി. സൂപ്പർ ദേവൂട്ടി
Rasheeda M. K16 ساعات قبل
Wow👌🏻👌🏻👌🏻👌🏻 അതിഗംഭീര ആലാപനം. ഇത്രയും ബുദ്ധിമുട്ടുള്ള ഗാനം അനായാസമായി പാടി . ഫുൾ മാർക്ക് പ്രതീക്ഷിച്ചു പോയി. ദൈവം അനുഗ്രഹിക്കട്ടെ😘