Flowers Top Singer 2 | Meghna | Pularikalil Poomanavum
- 2022/06/20
- 619 ألف
- 7 000
- تحميل فيديوهات
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
تعليقات
التالى
Behindwoods Ice
"നിനക്ക് വട്ടുണ്ടോ ചിന്നു ? " എന്ന് Biju ചേട്ടൻ ചോദിക്കാറുണ്ട്😂 | Samyuktha Varma - Part 02
عدد المشاهدات 1 مليون
Flowers Comedy
ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ മനസ് തുറന്ന് പ്രിയനടൻ ടൊവിനോ തോമസ് | myG Flowers Orukodi | Ep# 282
عدد المشاهدات 327 ألف
Meenakshi Anoop
റിസൾട്ട് വന്നപ്പോ ഞാൻ ഞെട്ടി 😳 | Revealing My SSLC Result | Meenakshi Anoop
عدد المشاهدات 2.2 مليون
Behindwoods Ice
Samyuktha Varma ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ ? | First Interview After 17 Years | Part 01
عدد المشاهدات 1.5 مليون
© 2010-2022 AR-tree مقاطع الفيديو الخاصة بي
Sarasamma B.T.16 ساعات قبل
എന്തു നിഷ്ക്കളങ്കയായ കുട്ടി, പാട്ട് നന്നായി പാടി, നല്ല expression, നല്ല dance, നല്ല feel, wonderful child❤️❤️❤️👌👌👌😘
THANGAM STEPHEN7 ساعات قبل
How could u sing this song without the splitting of the tongue or shuffling of the words dear Meghudu ..u r clarity in words is so great and cute...!
Hareesh Hari19 ساعات قبل
പാട്ടിലുടെയും കുസൃതി നിറഞ്ഞ സംസാരത്തിലുടേയും പ്രക്ഷകരുടെ ഇഷ്ട്ട ഗായികയായി മാറിയ മേഘന മോൾ വീണ്ടും ഇതാ ഒരു മനോഹരമായ ഗാനാലാപനവുമായി വീണ്ടും നമ്മളെയെല്ലാം അതിശയിപ്പിചിരിക്കുന്നു ഇതിൽ കൂടുതൽ എന്താണ് വേണ്ടത് മോളെ ഇഷ്ട്ട പെടുന്ന ആളുകൾക്ക് എത്ര തവണ കണ്ടാലും കേട്ടാലും മതിവരില്ല മോളുടെ പാട്ടുകൾ ilov you Megdu
usha prabhakaran19 ساعات قبل
മേഘന കുട്ടിയുടെ പാട്ട് എനിക്ക് മനസ്സിന് ഒത്തിരി സന്തോഷമാണു്. നല്ല ഗായികയാവട്ടെ. ഒത്തിരി പേർക്ക് സന്തോഷം നൽകാൻ കഴിയട്ടെ😘😘😘
Lizzy Tt19 ساعات قبل
Sweet song, good pronounciation,
GeePee Pazhanganad14 ساعات قبل
മേഘന പാടുമ്പോൾ ഓരോ പാട്ടിനും ഒരധികം സൗന്ദര്യം കാഴ്ചയിലും, കേൾവിയിലും തരുന്നുണ്ട്.. Thank you. ഇത്രയും നന്നായി, bold ആയി, പക്വതയോടെ ജഡ്ജസ്സിന്റെ comments നും കുസൃതികൾക്കും പ്രതികരിക്കുന്ന ഇതിലും പ്രായം കൂടുതലുള്ള കുട്ടികളെ പോലും ഈ season ണിലോ മുൻ സീസണിലോ കാണാൻ കഴിഞ്ഞിട്ടില്ല.. Mekhadu is extra brilliant and smart
Amblie Amnile19 ساعات قبل
Meghdu is full power package, ആരും കണ്ണുവയ്ക്കല്ലേ ചുന്ദരീ മണിയെ.
Profulla B19 ساعات قبل
Each child in this programme have unique charm. But MEGNA gets the applause because she stands near the image in our imagination about little girl child coming in our own family . So she gets the appreciating audience marks .BEST WISHES FOR ALL CHILDREN
sreekala19 ساعات قبل
ഈശ്വരാ.....
vatsala sumedha19 ساعات قبل
beautiful singing and stage presence. cute little butterfly.
Usha Sharma19 ساعات قبل
Everything is just wonderful..singing, dance ,action ,dress,expression ❤ 😍
shobana nair19 ساعات قبل
എന്താ അക്ഷര ശുദ്ധി, ഒരു വല്യ സല്യൂട്ട് ചക്കരെ, all rounder Meghudu വാവ, awesome 🥰🥰😘😘😘😘😘❤❤❤❤❤❤❤❤👌👌👌👌👌👌
Usha Murali19 ساعات قبل
ചുന്ദരി വാവ തകർത്തു അടിപൊളി പാട്ട് സൂപ്പർ l love ❤️ you meghaduuuu 💖💕😘💓😘💓😘💓😘 God bless you molu
Molly George16 ساعات قبل
മേഘ്നക്കുട്ടീ... എനിക്കീ സുന്ദരിക്കുട്ടിയെ ഒത്തിരി ഇഷ്ടമാണ്. കണ്ണുകൊണ്ടും കൈ കൊണ്ടും ഭാവം കൊണ്ടുമാണ് മോൾ പാടുന്നത്. ഇനിയും ധാരാളം പാട്ടുകൾ നന്നായി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️
kuttanadan19 ساعات قبل
A complete performer.....😍😍😍😍😍
Pius Padayatti19 ساعات قبل
Meghna can have a show for herself, such showmanship like MG said what a super star born to be in front of camera. Amazing she is.
Sasi Kumar19 ساعات قبل
A blessed singer...❤️❤️❤️
Anil Prasad19 ساعات قبل
മനോഹരം🌹🌹🌹
Tesla my Hero19 ساعات قبل
മേഘന ഒരു സംഭവം തന്നെ ❤❤❤
Anil Kumar19 ساعات قبل
മേഖഢു വിന്റെ പാട്ട് കേൾക്കുന്നത് തന്നെ ജന്മസുഹൃതം ആണ്