Flowers Top Singer 2 | Krishnasree | Konchi Karayalle...

തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

تعليقات

  1. SHEMI

    SHEMI16 ساعات قبل

    What a sweet voice molu ❤️❤️ ഗംഭീരമായി പാടി

  2. Ramya Sri

    Ramya Sri14 ساعات قبل

    M J Sir ന്റെ ശബ്ദം കൂടി ചേർന്നപ്പോൾ പൊളിച്ചു💚👍👍👌🔥

  3. Sidheek പൊന്നാനി Mayinveetil

    Sidheek പൊന്നാനി Mayinveetil9 ساعات قبل

    വളരെ മനോഹരമായി പാടി💥🙏💕

  4. Jacob C

    Jacob C14 ساعات قبل

    നന്നായി പാടി..

  5. Executioner Execute

    Executioner Execute14 ساعات قبل

    കുഞ്ഞു സുന്ദരി ഇന്നും വളരെ നനന്നായി പാടി. പ്രേക്ഷകർക്ക് നൂറിൽ നൂറ് .❤️❤️ ❤️❤️ ❤️❤️ ❤️❤️ 👌👌👌👌👌👌👌👌👌

  6. ഒരു പാവം

    ഒരു പാവം16 ساعات قبل

    ✨കൃഷ്ണു മോളെ❤️സൂപ്പർ🌟

  7. S.N

    S.N14 ساعات قبل

    Magical vpice and rendering vave.....keep growing in music. God bless you ❤️💕

  8. music only fas

    music only fas14 ساعات قبل

    💖💖💖super Muthee❤️❤️❤️

  9. Lovelymol I

    Lovelymol I16 ساعات قبل

    മോളെ സൂപ്പർ 👍എനിക്ക് ഭയങ്കര ഇഷ്ടമാണ് മോളുടെ പാട്ട്, super voice 🥰🥰

  10. Sasi Kumar

    Sasi Kumar9 ساعات قبل

    Ennum Krishna sree varunnathu nokkiyirikkum...such a talented singer you are.....Best wishes...❤️

  11. Sreejith Panikkal

    Sreejith Panikkal16 ساعات قبل

    കൃഷ്ണുട്ടീ സൂപ്പർ... നന്നായി പാടിട്ടോ.. നല്ല സെലക്ഷൻ സോങ്ങ് കൊണ്ടുവരാൻ ശ്രമിക്കണേ🥰🥰🥰

  12. AR Gaming

    AR Gaming16 ساعات قبل

    കൃഷ്ണ കുട്ടി അതിമനോഹരം ആയി പാടി മാർക്ക്‌ വളരെ കുറഞ്ഞു പോയി ഒട്ടും കൊഞ്ചൽ ഇല്ലാതെയാണ് മോൾ പാടിയത് ഈ ഓഡിയൻസ് നോട്‌ മാർക്ക്‌ ചോദിക്കുന്നതെന്തിനാണ് അവർ അവര്ക്കിഷ്ടമുള്ള കുട്ടിക്കല്ലേ മാർക്ക്‌ കൂടുതൽ കൊടുക്കൂ തീർച്ചയായും 99മാർക്കിന്‌ ഈ കുട്ടി പാടിയിട്ടുണ്ട് ജഡ്ജസ് നീതിപൂർവം മാർക്കിടുക

  13. Anju Charanjith

    Anju Charanjith14 ساعات قبل

    Outstanding performance💕💕May god bless you molu💕💕🙏🙏

  14. Rajith Achu

    Rajith Achu16 ساعات قبل

    എത്ര അടിപൊളിയായിട്ടു ആണ് പാടുന്നത് സൂപ്പർബ് മോളെ 👌👌👌💫👏👏👏👏🤴

  15. Nasiya Naas

    Nasiya Naas16 ساعات قبل

    കൃഷ്ണ ഒരു സംഭവം തന്നെ ആണ്.. ആ കുഞ്ഞ് ശബ്ദത്തിൽ കേൾക്കാൻ എന്താ രസം.. ഹെഡ്സെറ്റ് വെച്ച് കേൾക്കണം.. എന്താ voice.. മുത്തേ 😘😘😘🥰🥰🥰🥰🥰

  16. Meena Philip

    Meena Philip16 ساعات قبل

    ഞാനും കൃഷ്ണൂമോളുന്റെ പാട്ട് കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നതാണ്.കൃഷ്ണിന്റെ വോയ്സ് ഈ പ്രോഗ്രാമിന്റെ തുടക്കത്തിൽ തന്നെ ഇഷ്ടം തോന്നി യതാണ്.

  17. msvenugopal1961 Mambilly

    msvenugopal1961 Mambilly16 ساعات قبل

    നന്നായി പാടി കൃഷ്ണൂ... 😍😍 മോളുടെ expressions super ആണ് ട്ടോ 😍😍👌👌👏👏

  18. Aneesh Kumar

    Aneesh Kumar14 ساعات قبل

    സൂപ്പർ ആയി പാടി മോളെ 👍💕💕💕🔥🔥

  19. Shiji Suzanne

    Shiji Suzanne16 ساعات قبل

    Sweet voice 🥰🥰ക്രിസ്മസ് 😘😘😘😘😘

  20. Jayasree Mohan

    Jayasree Mohan16 ساعات قبل

    കൃഷ്ണകുട്ടി എന്താ മനോഹരം 👌👌👌🔥🔥