ഇടമുറിയാത്ത സംസാരത്തിന്റെ സരസ സാന്നിധ്യമായി മലയാളികളുടെ പ്രിയനായിക | myG Flowers Orukodi | Ep# 281

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

تعليقات

 1. sabir babu

  sabir babu16 ساعات قبل

  ഇത് പോലെയുള്ള മേക്കപ്പ് ഇനി മേനകക്ക് സ്വപ്‌നങ്ങളിൽ മാത്രം

 2. beena anand

  beena anand12 ساعات قبل

  I like this programme very much. Congrats SK Sir 🙏

 3. santhosh anthikad

  santhosh anthikad7 ساعات قبل

  കാണുമ്പോൾ അരോചകം, കേൾക്കുമ്പോൾ കുഴപ്പം ഇല്ല.

 4. raman nambiar

  raman nambiar16 ساعات قبل

  ശ്രീകണ്ഠൻ സാർ 👌

 5. Thomas Mathew

  Thomas Mathew16 ساعات قبل

  Appreciate menaka mam for her remembrance of all her subordinates throughout her career...

 6. Sachukumar Kokkad

  Sachukumar Kokkad4 ساعات قبل

  കഴിഞ്ഞു പോയതെല്ലാം എത്ര നന്നായി ഓർമിച്ചു പറയുന്നു. ❣️❣️❣️❣️❣️

 7. Thomas Mathew

  Thomas Mathew16 ساعات قبل

  This is the first show where SK got rest for his throat...because Menaka was non stop talking

 8. Geetha Kumari

  Geetha Kumari14 ساعات قبل

  പഴയ മേനകയോടുള്ള എല്ലാ ഇഷ്ടവും ആ കണ്ണു കൊണ്ടു പോയി. ഇനി വല്ല പ്രേത സിനിമാ സെറ്റിൽ നിന്ന് S.K പിടിച്ചു കൊണ്ടു വന്നതാണൊ

 9. shyamala tk

  shyamala tk14 ساعات قبل

  മേനക യുടെ സംസാരം കുറച്ചു കൂടുതൽ മറ്റു അഭിമുഖങ്ങളിൽ കേട്ട കാര്യങ്ങൾ ആണ് കുടുതലും എന്നാലും സന്തോഷം

 10. Jayalakshmi Sujith

  Jayalakshmi Sujith4 ساعات قبل

  Legendary actress 🙏🙏🙏

 11. Tesla my Hero

  Tesla my Hero12 ساعات قبل

  മേനക ചേച്ചി എന്ത് ഫ്രീയായി സംസാരിക്കുന്നു... എന്റെ അമ്മയുടെ ഇഷ്ടനടി ❤❤❤

 12. K Shivadas

  K Shivadas16 ساعات قبل

  ഇവരുടെ പഴയകാല മലയാള സിനിമകളിൽ ലാലേട്ടനും ആയി അഭിനയിച്ച പൂച്ചക്കൊരു മൂകുത്തിയിലെ അഭിനയം ഇഷ്ടമാണ്.

 13. Harif_Khan

  Harif_Khan16 ساعات قبل

  SK sir adikam samasarikkan avasaram kittaja Oru show 😂😂😂

 14. Sreejaya Ashokan

  Sreejaya Ashokan14 ساعات قبل

  എന്തെങ്കിലും മോട്ടിവേഷൻ കിട്ടുന്ന എപ്പിസോഡ് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ എന്തെങ്കിലും തീക്ഷണമായ ജീവിതാനുഭവം പകരം makeup ഉം ജാഡ അടിയും

 15. specialtahsildar chry

  specialtahsildar chry16 ساعات قبل

  One of the most vibrant episodes...she is so energetic nd straight forward....legendary actress💐💐💐

 16. TT2021

  TT202115 ساعات قبل

  hats off to ur memory power

 17. Nelson Somon

  Nelson Somon16 ساعات قبل

  ശ്രീകണ്ഠൻ സാറേ തുടക്കത്തിൽ ഈ പരിപാടി നല്ലതായിരുന്നു ഒത്തിരി പെൺകുട്ടികൾക്കും സമൂഹത്തിനും മോട്ടിവേഷൻ നൽകാനുള്ള ഒരു നല്ല ഷോയായി കരുതിയിരുന്നു ഇതിനെയൊക്കെ പോലെയുള്ള തിനെ കൊണ്ടുവന്ന പൊങ്ങച്ചം പറഞ്ഞിട്ട് സമൂഹത്തിന് എന്ത് നേടാൻ സാറിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് പോയി കിട്ടി

 18. Jayakumar K

  Jayakumar K16 ساعات قبل

  നല്ല എനർജി ആണ് മേനക but ബോറായി ഈ എപ്പിസോഡ് ഞാൻ കാണാതെ പോവാണ് 13 മിനിറ്റിൽ പിന്മാറുന്നു

 19. ammu

  ammu12 ساعات قبل

  ഒരു കാലത്തെ മലയാള സിനിമയിലെ ഗ്രാമീണ സുന്ദരി. മേനക ആൻഡ് ശങ്കർ ജോഡി is my all time favourate.

 20. Jacob C

  Jacob C16 ساعات قبل

  ഇപ്പോൾ ഈ പരിപാടി വല്ലപ്പോഴും കാണും.ആരാണ് മത്സരത്തിന് എന്നു കാണുമ്പോൾ തന്നെ ടീവി ഓഫ്‌ ആക്കും... SKN ന് മനസ്സിലായി കാണുമെന്നു കരുതുന്നു..