പ്രണവിന്റെ മധുരപ്രതികാരം, ഒപ്പം ഷഹാനയും | myG Flowers Orukodi | Ep

Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

تعليقات

 1. Dream Life Of Ashiq

  Dream Life Of Ashiq6 ساعات قبل

  പ്രണവിന് നല്ല ആരോഗ്യവും അവർക്ക് നല്ല കുടുംബ ജീവിതം നയിക്കാനുള്ള ഭാഗ്യവുമുണ്ടാവട്ടെ

 2. Iam BOXER

  Iam BOXER15 ساعات قبل

  ഷഹാനയുടെ എന്ത് മധുരമുള്ള ഓഞ്ഞ സൗണ്ട് 😄😄😄

 3. Daffodils

  Daffodils16 ساعات قبل

  പ്രണവിൻ്റെ ഭാഗം നോക്കുമ്പോൾ സന്തോഷം

 4. Ap J

  Ap J4 ساعات قبل

  അനിയത്തി CA ക്ക് പഠിക്കുന്നു ... ഈ കുട്ടി ചേട്ടനെ നോക്കി home nurse ജോലി ചെയ്യുന്നു..

 5. prakasan kondipparambil

  prakasan kondipparambil3 ساعات قبل

  ഇതാണ് പെണ്ണ് ഇതാണ് യഥാർത്ഥ സ്നേഹം പ്രണവ് എത്ര യും വേകം ഹെൽത്ത്‌ ഒക്കെ ആയി തിരിച്ചു വരട്ടെ 🙏🥰🙏🥰👏👏

 6. Munasif

  Munasif14 ساعات قبل

  18 വയസ്സുവരെ നോക്കി വളർത്തിയ ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം ഉപേക്ഷിച്ചു അവൾ ഒരുത്തന്റെ ഒപ്പം അവൾ സ്നേഹം തേടി പോയി 😂😂,

 7. Faisal 0565746843 Kkd

  Faisal 0565746843 Kkd14 ساعات قبل

  എന്തോ ഇത് കണ്ടിട്ട് ഒരു സഹതാപവും വരുന്നില്ല ആ കുട്ടിയോട് 🙏🏻🙏🏻🙏🏻🙏🏻

 8. 💜BTS💜

  💜BTS💜20 ساعات قبل

  പ്രണവിന്റെ സിസ്റ്റർ സുന്ദരി മോള് നല്ല സംസാരം രണ്ടു പേരുടെയും

 9. gopalan vk

  gopalan vk19 ساعات قبل

  All the best for Pranav and Sahana, extra ordinary courage and compassion of Sahana

 10. Hussain Syre

  Hussain Syre2 ساعات قبل

  ജാതിയോ മതമോ നോക്കുന്നില്ല അതെല്ലാം അള്ളാഹു വിധിച്ചത് നടക്കും. But ഈ പക്കത ഇല്ലാത്ത തീരുമാനം ജീവിതം സ്വാഹ. പിന്നീട് വഴിയേ മനസിലാകും. കാത്തിരുന്നോ ഷഹാന.

 11. DRISHYAMRITHAM

  DRISHYAMRITHAM19 ساعات قبل

  എപ്പിസോഡ് ശ്റദ്ധിക്കുന്നതിനേക്കാൾ..... ഞങ്ങളുടെ പ്റാർത്ഥന... ചികിൽസക്കും അവർക്ക് നന്നായി ജീവിക്കാനും ആവശൃമായ വരുമാനം ലഭിക്കട്ടെ എന്നതാണ്....

 12. Muhammed Riyas

  Muhammed Riyas2 ساعات قبل

  വളർത്തി വലുതാക്കിയത് വെറുതെ മാതാപിതാക്കളെ വേണ്ട ഫേസ്ബുക്ക് കാമുകൻ മതി എല്ലാം ശുഭം

 13. Hameed Panarukandy

  Hameed Panarukandy13 ساعات قبل

  പക്കത ഇല്ലാത്ത തീരുമാനം. ഉപ്പയുടെയും ഉമ്മയുടെയും കണ്ണുനീർ കാണാതെ പോയല്ലോ മോളെ.

 14. raman nambiar

  raman nambiar19 ساعات قبل

  Sreekandan Sir 👌

 15. shaju chennamkulam

  shaju chennamkulam19 ساعات قبل

  ദീർഘകാലം സന്തോഷത്തോടെ ജീവിക്കാൻ, പ്രണവ് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.. ജീവിതം മുന്നോട്ട് നയിക്കാൻ ഷഹാനയ്ക്കും കഴിയട്ടെ..

 16. Reena Pothen

  Reena Pothen19 ساعات قبل

  Shahana you are such a unique and a rare person ....The smiling face in you which hides all the pain behind....that's the true love...Take care of Pranav...God is with u my dear...Prayers...🙏🙏🇨🇦🇨🇦

 17. vijayan AK

  vijayan AK7 ساعات قبل

  Great. It is really appreciated the shahana for her sacrificial mentality. It is very rare personally. Big salute to the humanity

 18. Shilaja Prasad

  Shilaja Prasad19 ساعات قبل

  God bless you both of you.

 19. Jaleel K

  Jaleel K9 ساعات قبل

  Real proven love. Fact is stranger than fiction. Jai Hind.

 20. Pranav Ms

  Pranav Ms9 ساعات قبل

  ഇരിഞ്ഞാലക്കുടക്കാർ ❤❤