Star Comedy Magic | Flowers | EP# 02

Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

تعليقات

  1. Yadunath k

    Yadunath kأيام قبل

    അത്രയും tension അടിച്ചു കരഞ്ഞിരിക്കുമ്പോഴും birthday wishes കൊടുക്കാൻ കാണിച്ച അനുക്കുട്ടിയുടെ മനസ്സ് ആരും കാണാതെ പോവരുത് 🔥♥️🔥

  2. saanjo

    saanjoأيام قبل

    നോബിഅണ്ണൻ പഴയ ട്രാക്കിലേക്കു തിരിച്ചു എത്തിയിരിക്കുന്നു 💥💥💥 ഇന്നത്തെ episodel എല്ലാരും പൊളി ⚡️⚡️

  3. Maherin

    Maherinأيام قبل

    അനുവിന്റെ entry പൊളിച്ചു 🥰🥰👌

  4. Shamna Sherin

    Shamna Sherinأيام قبل

    അനുവിന്റെ entry ഇങ്ങനെ പ്രധീക്ഷിച്ചില്ല 🤣🤣♥♥

  5. 𝙋𝘼𝙆𝙍𝙐'𝙨 𝙑𝙡𝙤𝙜𝙨

    𝙋𝘼𝙆𝙍𝙐'𝙨 𝙑𝙡𝙤𝙜𝙨أيام قبل

    Star Magic പഴയ team ശക്തി അതു വേറെ level . സൂപ്പർ ഹിറ്റ് Team ❤🥰😍❤❤💗♥

  6. Mohamed Thattayil

    Mohamed Thattayilأيام قبل

    ഇന്നലെ അനുവിനെ കാണാൻ പറ്റാത്തത് കൊണ്ട് സങ്കടം ആയി, but super entry ആയി,കലക്കി,,, അനുമോൾ ഹീറോ ആയി🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  7. Anumol Anukutty official

    Anumol Anukutty official أيام قبل

    😊😊

  8. Mansu Mittu

    Mansu Mittuأيام قبل

    ഇന്നലെ മുതൽ കാത്തിരിക്കുകയാണ് അനു വിന്റെ എൻട്രി വേണ്ടി 🤣😆😆😊😊🥰

  9. Seniya Niyamol

    Seniya Niyamolأيام قبل

    കാത്തിരിക്കുകയായിരുന്നു അനുനെ... ❤️അനുന്റെ എൻട്രിയും ഉൽഘാടനയും പൊളിച്ചു.. 👌😍😍🥰ഷാഫിക്കനെ കൊണ്ട് വാ..

  10. Abhinav, Abhinandhana

    Abhinav, Abhinandhanaأيام قبل

    അടിപൊളി, നല്ല ചിരി ആരുന്നു, ഇന്നത്തെ പൊളി എപ്പിസോഡ് ആയിരുന്നു 👌🏼👌🏼👏👏

  11. Anukutty Bossom Buddies

    Anukutty Bossom Buddiesأيام قبل

    അവരുടെ സന്തോഷം അല്ലെ എന്ന് പറഞ്ഞു ആ birthday wishes കൊടുത്ത അനുക്കുട്ടിയെയാണ് എനിക്കിഷ്ടം🌷🌷🌷

  12. Aby Babu

    Aby Babuأيام قبل

    അനുവിൻ്റെ കോട്ടുവായ സൂപ്പർ ആയിരുന്നു ചിരിച് ഒരു വഴി ആയി .. 🤣🤣 അതുപോലെ തന്നെ ulgadanam 🤣👍

  13. Engineer

    Engineerأيام قبل

    ബിനു ചേട്ടാ പൊളി 👍😆🔥. അനു pranking 😆. guests സൂപ്പർ👌👌. episode പൊളിച്ചു👍👍👍🔥🔥🔥🔥

  14. Tricks World

    Tricks Worldأيام قبل

    Anumol ശെരിക്കും innocent ആണ്😽.അത്രയും സംഭവിച്ചിട്ടും ആ കട ഉദ്ഘടനം ചെയ്തു പിന്നെ പിറന്നാൾ ആശംസളും പറഞ്ഞു 😍.

  15. Vismay L.H 1787

    Vismay L.H 1787أيام قبل

    അനുമോൾ 😂😂😂... എല്ലാം പഴയ ട്രാക്കിൽ വന്നു ❤️❤️❤️✨️✨️🔥🔥🔥

  16. Haneefa Thanchengoden

    Haneefa Thanchengodenأيام قبل

    സൂപ്പർ അനുവിന്റെ വരവ് 💞💞പിന്നെ എല്ലാവരും അതുപോലെ തന്നെ കോമഡിയും എല്ലാം 👍👍💞💞

  17. വയനാട്

    വയനാട്أيام قبل

    അനുന്റെ ഉൽഘടനം പൊളിച്ചു 🤣🤣🤣🤣

  18. shalu kiran

    shalu kiranأيام قبل

    Very much happy to c അനുമോൾ coming back. As anu is the highlight. nice dance അനുമോൾ.dancing with unni മുകുന്ദൻ also very nice very happy

  19. Liji Sunil

    Liji Sunilأيام قبل

    വേറെ വല്ലവരും ആണെങ്കിൽ അവർ കെട്ടിയ ആ ribbon മുറിക്കില്ലായിരുന്നു👍. ഇതുകൊണ്ടൊക്കെയാണ് അനുവിന് ഇത്ര fans 🔥.

  20. Stalin Vfc

    Stalin Vfcأيام قبل

    ഒന്നും പറയാനില്ല പൊളിച്ചു 🔥👍💞