Uppum Mulakum│അമ്മയും സുരേന്ദ്രനും വരുന്നു | Flowers│EP# 481
- 2017/11/22
- 3.7 مليون
- 27 000
- تحميل فيديوهات
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- flowersonair
Twitter flowersonair
Google Plus - plus.google.com/+FlowerstvIndia
تعليقات
التالى
Flowers Comedy
Uppum Mulakum│ബാലുവിന്റെ പുട്ട് മുടിയൻ കഴിച്ചു,ബാലു പട്ടിണി | Flowers│EP# 476
عدد المشاهدات 5 مليون
PULLOTHI
FISHING CHALLENGE 🎣🤩| ആർക്കാണ് കൂടുതൽ മീൻ കിട്ടുന്നത് | WHO GETS MORE FISH CHALLENGE | PULLOTHI
عدد المشاهدات 436 ألف
Hassan El Shafei | حسن الشافعي
Eish'ha B Afia - Hassan El Shafei Ft. Nancy Ajram X Marwan Pablo | عيشها بعافية
عدد المشاهدات 3.1 مليون
Flowers Comedy
Uppum Mulakum│മുടിയനെ ബാലു ഇലക്ട്രോണിക്സ് പഠിപ്പിക്കുന്നു | Flowers│EP# 484
عدد المشاهدات 1.8 مليون
Lakshmi's Food Court
തട്ടുകട സ്റ്റൈൽ ഉള്ളിവട / ullivada / onion vada/ onion bujji / onion pakoda
عدد المشاهدات 895 ألف
Flowers Comedy
Uppum Mulakum│പടവലം അമ്മൂമ്മ സ്നേഹം അഭിനയിക്കുന്നു | Flowers│EP# 487
عدد المشاهدات 3.4 مليون
ARY Digital HD
Kaisi Teri Khudgharzi Episode 14 - 10th August 2022 (Eng Subtitles) ARY Digital Drama
عدد المشاهدات 20 مليون
Bongo BD
Kabali | কাবালি | New Bangla Dubbed Tamil Movie 2022 | Rajinikanth, Radhika Apte | Pa Ranjith
عدد المشاهدات 1.5 مليون
© 2010-2022 AR-tree مقاطع الفيديو الخاصة بي
രഞ്ജിനി രതീഷ്4 سنوات قبل
അമ്മാ ഉമ്മ........ 😘😘😘😘😘😘😘 എന്റെ കേശുകുട്ടന് നല്ല ജലദോഷമാണല്ലോ 😪😪😪 ബാലുച്ചേട്ടാ ....... ❤️❤️❤️ നീലു ശിവാ മുടിയ ലച്ചൂ സുരേന്ദ്രൻ ചിറ്റപ്പ ...... എല്ലാരും അടിപൊളി
sidharth2 أشهر قبل
❤️
Ahmed Sulthan6 أشهر قبل
@Anzil Rahman P P
Anzil Rahman7 أشهر قبل
😍❤
HAPPY PANDA4 سنوات قبل
ഭവാനിയമ്മ യേ ക്കാളും ഗ്ലാമർ ബാലുച്ചേട്ടന്റെ അമ്മയാണ്.. നല്ല ഐശ്വര്യം...
Sukanya P6 أشهر قبل
@Sangeeth vlogs fhfhfj🧡🤗🤩💔
Lincy Bino6 أشهر قبل
@RAHMATH yes
Lincy Bino6 أشهر قبل
@archana reji yes yes
Lincy Bino6 أشهر قبل
@Noorja fasil noooooo
LooSer Smokie2 سنوات قبل
മക്കളെയും ഭാര്യയെയും പിരിഞ്ഞുനിൽക്കാൻ പറ്റുന്നില്ല നമ്മുടെ ബാലുച്ചേട്ടന് 😘😍😍
Shaaf V4 سنوات قبل
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു , ബാലു ചേട്ടൻ റോക്സ്
shereef muhammed4 سنوات قبل
Balu and kesu chemistry out standing....
Mummed Rashid6 أشهر قبل
😂
Ansari Salim4 سنوات قبل
ഇന്നത്തെ എപ്പിസോഡ് തകർത്തു😊
Saliha Saliha4 سنوات قبل
Ansari Salim
K K SANTHOSH4 سنوات قبل
ഉപ്പും മുളകും വീണ്ടും സൂപ്പർ ആയിക്കൊണ്ടിരിക്കുന്നു....ഓരോ എപ്പിസോഡും കാണുമ്പോൾ ഓരോ സദ്യ കഴിച്ചത് പോലെ...
siyad abha3 سنوات قبل
Amme ini neyyappam ennu undakum😢😢
Rijas4 سنوات قبل
അവസാനം, ബാലു അണ്ണൻ കരഞ്ഞു കഴിഞ്ഞിട്ട് ചിരിക്കുന്ന സീൻ, ഒരു രക്ഷയും ഇല്ല.. മരണ മാസ്....
Suhail Ismail4 سنوات قبل
ചരിത്രത്തിൽ ആദ്യമായായിരിക്കും ഞങ്ങൾ ആണുങ്ങൾ സീരിയൽ ഓരോ എപ്പിസോഡും കാത്തിരുന്ന് കാണുന്നത് ....!! ബാലുവിന്റെ അഭിനയം വളരെ പ്രശംസനീയമാണ് ... അത് പറയാതെ വയ്യ .....!!!
Niranjan N3 أشهر قبل
steffie
SHOUKATH ALI2 سنوات قبل
Yes
DrišhyÄ C M3 سنوات قبل
@Anu G correct
jyothish m3 سنوات قبل
@ajeeshnv 2000..
shiju kv skv4 سنوات قبل
ഉഗ്രൻ... ബിജു സോപാനം അടിപൊളി
Derin Joby4 سنوات قبل
Great actor ❤❤❤ Balu chettan istam 😍
SARATHأيام قبل
@Ajitha Anil L
Rasvana CA4 سنوات قبل
+Achu Anil y
Ajitha Anil4 سنوات قبل
D - Factory #
Rajeev Vani Rajeev4 سنوات قبل
ബാലു അനിയൻ സുരേന്ദ്രൻ ഒരു താരം തന്നെ
Gauri Sankar Jyothisسنوات قبل
രണ്ടു പേരും താരം തന്നെ 😎
Ajna Muhammedسنوات قبل
Avar yadharthathilum brother's aan
Vyshag4 سنوات قبل
അഛന്റെ ഫീസില്ലാ വക്കീൽ 💞💟💓💖💖💞💝 കേശു ഇസ്തം
BAASITHسنوات قبل
jhkhou
Roshnas Vibes2 سنوات قبل
😅😅
Salam Vp2 سنوات قبل
Hello Friends .. .
ABDUL SAMAD P2 سنوات قبل
08:04 Taking photos with mobile cover. The Legend Mudiyan😆
Abhai Binuأشهر قبل
🤣🤣🤣🤣
Shifa3 أشهر قبل
Ss njan aa comment idaan varukayaayirinnu
BASIL ORNADAN6 أشهر قبل
That's not mobile cover. That is finger touch
ABHIJITH MKسنوات قبل
😂😂😂😂😂
Prasad Krishnan4 سنوات قبل
ബാലു പറയാൻ വാക്കുകളില്ല .....തകർത്തു..😂
VSK EDIT3 سنوات قبل
ശിവ കേശു ഇവര്ക്ക് ക്ലാസ്സ് ഒന്നും ഇല്ലേ 😍😁
Sudheesh kkسنوات قبل
@No No 😂😂😂😂😂✌
No Noسنوات قبل
@Sudheesh kk Ntha monuse puchich kondoru chiri😅
No Noسنوات قبل
@K-pop & K-drama ith Aleena Francis aano 😅
K-pop & K-dramaسنوات قبل
ശരിയാ, എപ്പോഴും ചിന്തിക്കും കേശുവിനും ശിവക്കും ക്ലാസ്സ് ഒന്നുമില്ലേ എന്ന്
adii. poliiسنوات قبل
Poli😄😄😄😄😄
Amith Kt3 سنوات قبل
സുരേന്ദ്രൻ വന്നാൽ വേറെ ലെവൽ......
Sukanya P6 أشهر قبل
💟♥️❤️💝🤶🤩😊💪
Nimmi Abraham4 سنوات قبل
Uppum mullakkum has become my favorite serial . Its potrayal of human nature is very down to earth unlike the Ekta Kappor's serial . It shows the grey shade of human nature too other than black n white. It reminds me of the good old days serial on DD Waghley ki duniya n Nukkad. Hope it will continue to keep us entertained us .
Reshma Rajan3 سنوات قبل
ബാലു ന്റെ അമ്മ 🥰
അമ്പല പൂരം11 أشهر قبل
ബാലു കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭
Shiju Sasidharan4 سنوات قبل
നിങ്ങൾ ഒരു അടറു ഐറ്റം ആണ് ഭായി ..അഭിനയം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കിടക്കുന്ന...ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Kamal S Babu3 سنوات قبل
രണ്ടു ചേട്ടന്മാർരും കലക്കി ചേട്ടാ 😍😘
SathyaT3 سنوات قبل
I like this conversation among mother and children. Unfortunately, when I was small I lost my mother. I see truly the mother is the good hearted person in the world.
Reshma Rajan3 سنوات قبل
🙂
SathyaT3 سنوات قبل
Thank you
m abdul abdull2 سنوات قبل
18:30-..... till end surendrans expression 👍👍👍😆😆
MuhammadJishan Shanu4 سنوات قبل
ബാലു അണ്ണാ പൊളിച്ചു
Anagha Rajesh4 سنوات قبل
ബാലു ഏട്ടാ കരയിപ്പിക്കൽ സൂപ്പർ
geetha soman4 سنوات قبل
ബാലൂനെ ശിശുദിനത്തിനാണോ പ്രസവിച്ചത്?? ഹ ഹ ഹ...ശരിയാരിക്കും..ബാലുവിന് ഈ പ്രായത്തിലും ഒരു നിഷ്കളങ്കത ഉണ്ട്..he is cute..
Good Dhhhjj2 سنوات قبل
@Roshnas Vibes to
Roshnas Vibes2 سنوات قبل
Superb...😂😂
Sindhi pradeep Sindhi pradeep2 سنوات قبل
My mother in law and My father in law should watch this serial. How nicely Balu s mother is taking care of Neelu
Elizabeth Solomon4 سنوات قبل
Lechu is looking cute in this episode😊
Supriyan S4 سنوات قبل
Salute Mr. Balu.... Great performance....
v channel4 سنوات قبل
ബാലു അണ്ണൻ തരംഗം.. ഒരു സ്റ്റേറ്റ് അവാർഡ് !!!
dhanya dileep2 سنوات قبل
Wow super tv show
Paru Reshma4 سنوات قبل
Baluuu always rocks
Vishnu P Ajitha Anju4 سنوات قبل
ബാലു ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും നിങ്ങൾ പൊളിക്ക് ബാലു chettoii
Mashboob Mashbuسنوات قبل
തമാശ രീതിയിൽ കരഞ്ഞതാണെങ്കിലും ശെരിക്കും വിഷമം തോന്നി ബാലു സൂപ്പറാ 😍😍💕
A to Z play4 سنوات قبل
ചെറുപ്പത്തിൽ shakthiman കാണാൻ കാത്തിരിക്കുന്നത് പോലെ ആണ് ഉപ്പും മുളകിനും വേണ്ടി കാത്തിരിക്കുന്നത്
Raju. Kanjirappalli Raju2 سنوات قبل
The uhy Ty yuuk
abhijit123253 سنوات قبل
what a transformation!!! ..from sad to happy super...
K-pop & K-dramaسنوات قبل
എനിക്ക് നെയ്യാറ്റിൻകരയിലെ അമ്മേനെ ഇഷ്ടമാണ് ഭവാനി അമ്മയെക്കാളും പാവമാണ്
Sajin K S4 سنوات قبل
ഇതാണ് ഞങ്ങ പറഞ്ഞ നടൻ - ഇതാണ് നടൻ 😳എന്റ്റമ്മോ എന്തൊരു ആക്റ്റിംഗ് 👌👌👌
Joshina Nawaz2 سنوات قبل
Sajin S
hashikm803 سنوات قبل
Sajin K
Riyadh Khurise4 سنوات قبل
Sajin K Sy
Nithin Thulasi4 سنوات قبل
അൽസാബിത്തിന്റെ ചിരി കാണാൻ എന്ത് ക്യൂട്ട് ആണ്.
murshid ali4 سنوات قبل
ബാലു അണ്ണൻ മുത്താണ്
HisHam HiShaM4 سنوات قبل
Happy children's day balu anna☺☺☺
Mallu Failure4 سنوات قبل
ബാലു ചേട്ടായി 3 സെക്കന്റ് കൊണ്ട് കണ്ണ് നിറപ്പിഛല്ലോ ഞങ്ങടെ 😍😘
Shinoy sunny3 سنوات قبل
18:10 -18:40 ബിജു ഏട്ടൻ നൈസ് ആയിട്ട് ലാലേട്ടൻ ആയി മാറിയോ ന്ന് തോന്നിപോയി 👌😍
Musharraf Kp4 سنوات قبل
BGM has a great effect on this 😍
shekeena akbar4 سنوات قبل
This episode is very beautiful
Rohith Revi creations4 سنوات قبل
ബാലു അണ്ണന്റെ ഇന്നത്തെ കരച്ചിൽ ഇഷ്ടമായവർ അടി ലൈക്ക്...
Amani Rose4 سنوات قبل
Ending kalakki Even I knew his tears were fake so a mum would surely know 😂😂😂😂
Ramshee Dbz4 سنوات قبل
Sathyam parayallo ingere anu aksharam thettathe nadan ennu vilikendathu, balu chetta awsome
Afsal Afsal4 سنوات قبل
ന്റെ ബാലു അണ്ണാ.... അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചാൽ പോരെ.... ജീവിച്ചു കാണിക്കണോ ??
ommkkkvvvأشهر قبل
Uyyo qthrakkonnula
sujitha l.s4 سنوات قبل
ഈ രാഘവമാമ ആളൊരു സംഭവാണ്.......😁😁😁
Nirmaljith Ak3 سنوات قبل
sujitha l.s ningallu classmates aayirunno😂😂😂
Anjali Anjaliأشهر قبل
Cute scene at 7.41 with neelu and mudiyan 🤣🤣🥰🥰
A to Z play4 سنوات قبل
ഉപ്പും മുളകും ഇല്ലാതെ കഞ്ഞി പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ
Laugh and Live4 سنوات قبل
ഇവരെല്ലാവരും ശെരിക്കും ഒരു കുടുംബം അനോ എല്ലാരും നല്ല ഫേസ് കട് ഉണ്ടല്ലോ😀
sreejith ayathotilrajan4 سنوات قبل
Uppam mulakum family great congratulations from me I watch every episode awesome let this continue I will pray to let sireal become top no1
bashir pandiyath4 سنوات قبل
ബാലു അണ്ണൻ സെന്റി ആയല്ലോ 😍😍
sreelakshmi midhun4 سنوات قبل
നല്ല അമ്മൂമ്മ
Arya Ani3 سنوات قبل
sreelakshmi midhun yes
Amylachu2016 Seemachi4 سنوات قبل
sree midhun mmm
Praveena Sunilal3 سنوات قبل
നീലുവിന്റെ പച്ചക്കറി കട്ടിങ് സൂപ്പർ........... 😊😊😊
SHUHAIB KOTTAKKAL4 سنوات قبل
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..സുരേന്ദ്രൻ ചിറ്റപ്പനെ കണ്ടു കഴിഞ്ഞാൽ ബാലു അണ്ണന് പിന്നെ കുട്ടികളെ മനസ്സാ..അനിയനുമായുള്ള തല്ലുകൂടൽ അദ്ദേഹത്തെ പോലെ നമ്മളും ആഗ്രഹിക്കുന്നു.
Raju. Kanjirappalli Raju2 سنوات قبل
Return
Divyaa Anish3 سنوات قبل
Bbye huge bhul bbye deep
Koonan Lonappan Jacob4 سنوات قبل
SHUHAIB KOTTAKKAL k,
Rajeev Vani Rajeev4 سنوات قبل
സുരേന്ദ്രൻ മിന്നിച്ചൂ
Vishnu Venu4 سنوات قبل
balu chettan super. allavarum natural ayt abhinayikunu.. jeevikukayanu allarum.. awsme talented peoples.
pranad harshan4 سنوات قبل
ഈ അഭിനയ തികവിന് എല്ലാ അംഗീകാരവും ലഭിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു
Shafeer Eer4 سنوات قبل
last dialogue.. namalaarum allallo,nammak swathullya vakayum illya..suuuper perfomance..sharikk sankadam vannu
Sherin Varkey9 أشهر قبل
The mother is soo soo good 🥰 How come the son came out to be such an opposite character 😑
Nisarkadavan Nisarkadavan4 سنوات قبل
ബാലുചേട്ടാ നിങ്ങൾ വേറൊരു ലെവലാണ്
Shanu Shahana4 سنوات قبل
episode kalakki 😘😘😘
❤️shafeena mhumedسنوات قبل
ബാലുചേട്ടന്റെ അമ്മനെ ഇഷ്ടം മുള്ളവർ ലൈക് കമന്റ് അടി👌👍❤️❤️❤️😍😍😍😘
Binsa sabu4 سنوات قبل
Balu chettande amma sherikkum balu yettane pole... I love all family members of uppum mulakum.
Raji Rojanسنوات قبل
Balu 🔧🧲 Neelu 👩💻🍚🥗 Lechu 💅💄 Mudiyan 🕺 Keshu 🍗🍔🍕 Shiva 💃💃 Parukutty 👶🐈🥨
Dhanya 12سنوات قبل
Balu 🔧🧲 Neelu 👩💻🍚🥗 Lachu 💅 Mudiyan 🕺 Keshu 🍗🍔🍕 Shiva 💃💃 Parukutty 👶🐈🥨
GAMEINg WORLD OF - ADHU11 أشهر قبل
Balu acting super👍👍👍👍
Rahul Radhakrishnan4 سنوات قبل
Nalla chettathiyum aniyanum.enthoru athmabandham.surendran,neelu rock
mbt Ptbسنوات قبل
Amazing episode i like real
Nijas muhammad4 سنوات قبل
സുരേന്ദ്രൻ ടാ ആ ac പൊളിച്ചടക്കി കാണിച്ചു കൊട്
Vishnu Venu4 سنوات قبل
balu chettan super. allavarum natural ayt abhinayikunu.. jeevikukayanu allarum.. awsme talented peoples.
Sadique Tk4 سنوات قبل
ജീവിതത്തിലെ ഏത് കാലടിയാണ് നമുക്ക് സന്തോഷം തരുന്നത് നമുക്കറിയാൻ സാധിക്കില്ല. ഇതിലേ ഓരോ നിമിഷവും സന്തോഷവും ഫീലിംഗ്സ് തരുന്നു . സന്തോഷം വരുന്നത് അപ്രതീക്ഷിതമായിട്ടാണ്. എല്ലാ ഭാവുകങ്ങളും.. ബാലുച്ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണെന്ന് പറയാൻ പറയാൻ പറഞ്ഞു..
Arun Baby4 سنوات قبل
balu annante endingile aa chiri kola mass😍
Sanal p.k3 سنوات قبل
No doubt....Balu....A range....unimaginable......Wow...sooooooooooper
Krishnakumar R Sasthamcotta4 سنوات قبل
ബാലു ചേട്ടൻ വെറുതെ കരഞ്ഞതാണെങ്കിലും നീലു ചേച്ചിക്കും വിഷമം വന്നു.അത് കണ്ട് എനിക്കും വിഷമമായി.ഇതിനോട് അടിക്ടായിപോയീ അതാണ്
denny denny10 أشهر قبل
ആണൊ
Swathy Nirmalsumi11 أشهر قبل
Yes😢😢😢
suma sumaسنوات قبل
Gc
world of 3 idiotsسنوات قبل
Ok
Praveen Pillai4 سنوات قبل
ബാലുവിനിട്ട് ആ അടി കൊടുത്തത് പൊളിച്ചു. നൈസ് ആയിട്ട് ഒരു അടി കൊടുത്തു... 😂😂😂
Ddbb Jhdd4 سنوات قبل
Praveen Pillai
Riyas Rozario4 سنوات قبل
Praveen Pillai pavam al sabith
Sajith S.k4 سنوات قبل
baluetta your super Star...***💐
Abhilash Karunagappally4 سنوات قبل
ജോലി എട്ത്ത് ജീവിക്കാനോ ബാലു ആണ്ണൻ...😂😃😂