Uppum Mulakum│Flowers│EP# 814

Join us on
Facebook- flowersonair
Twitter flowersonair
Google Plus - plus.google.com/+FlowerstvIndia

تعليقات

  1. Abu Vijay

    Abu Vijay3 سنوات قبل

    ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും

  2. AKHIL PS

    AKHIL PS3 سنوات قبل

    ജനിച്ചന്നു മുതൽ ഞാൻ ജോലി ചെയ്താണു ജീവിച്ചതെന്ന് വളരുമ്പോൾ പറയാൻ യോഗ്യതയുള്ള ഏക വനിത ,പാറു കുട്ടി 😍😍😘

  3. Shivani vijesh

    Shivani vijesh2 سنوات قبل

    അമ്മുമ്മ: നിങ്ങൾ മിണ്ടാതിരി അവൻ ബൾബ് കത്തിച്ചു കളിക്കട്ടെ

  4. Vineeth Mohanan

    Vineeth Mohanan3 سنوات قبل

    ബാലുഅണ്ണന്റെ അച്ഛൻ കിടുവാണ്,, തിലകൻ ചേട്ടന്റെ പകരക്കാരനാകാൻ പറ്റിയ ആക്ടർ,,,, അച്ഛന്റെ സ്നേഹത്തിന്റെ മുൻപിൽ ബാലു അണ്ണൻ കരഞ്ഞു,,,

  5. Vivik Vivu

    Vivik Vivu3 سنوات قبل

    എനിക്ക് മാത്രമാണോ മാധവൻ തമ്പിയുടെ അഭിനയം കാണുമ്പോൾ തിലകൻ സാറിനെ ഓർമ വരുന്നത്

  6. Nidhin Thomas

    Nidhin Thomas2 سنوات قبل

    Balu ചേട്ടൻ ഐസ്ക്രീം കഴിച്ചു വെരുന്ന സിൻ കാണാൻ മാത്രം ഈ എപ്പിസോഡ് ഞാൻ വീണ്ടും വീണ്ടും കാണും അത്രയ്ക്കു ഇഷ്ട്ടം ആണ് ഈ എപ്പിസോഡ് 🥰🥰🥰

  7. VISHNU- കുമ്പിടി

    VISHNU- കുമ്പിടി3 سنوات قبل

    പ്രിയപ്പെട്ട നമ്മുടെ സ്വന്തം ശിവാനി കുട്ടിക്ക് ഉപ്പും മുളകും ഫാൻസിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ -ഇന്ന് മാർച്ച്‌ 19 ശിവാനി കുട്ടിയുടെ പിറന്നാൾ ദിനം

  8. Athul Ajai

    Athul Ajai3 سنوات قبل

    മലയാളി യുവാക്കൾ

  9. shebeer lal ev

    shebeer lal ev

    3 വർഷത്തിന് ശേഷം വീണ്ടും കണ്ട് ചിരിക്കുന്ന ഞാൻ,😁😂

  10. Z a i n ‘s V o c a l sシ

    Z a i n ‘s V o c a l sシ3 سنوات قبل

    🤣🤣🤣🤣

  11. The BiG Daddy Entertainments

    The BiG Daddy Entertainments3 سنوات قبل

    "അന്നെനിയ്ക്ക് പേടി ആയിരുന്നു..... ഇന്നെനിയ്ക്ക് പേടി ഇല്ലല്ലോ......" ആ diaologue പൊളിച്ചു നുമ്മ ബാലു അണ്ണൻ....

  12. Gigy Jacob

    Gigy Jacob2 سنوات قبل

    അച്ഛൻ ഒരു രക്ഷയുമില്ല... 😘😍

  13. saheed mosayyab

    saheed mosayyab3 سنوات قبل

    ബാലുവിന്റെ അമ്മയെ ഇഷ്ടമുള്ളവർ like അടിക്ക്👍❤

  14. Riyas pangode Riyasfantasiya

    Riyas pangode Riyasfantasiya3 سنوات قبل

    ഈ പ്രായത്തിലും അച്ഛൻ മക്കള് കളിച്ചോ എന്ന് പറഞ്ഞ ആ ഡയലോഗ് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😅😍😍

  15. Nahs Nahu

    Nahs Nahu3 سنوات قبل

    വളരെ റിയലിസ്റ്റിക് ആയ ഒരു പ്രോഗ്രാം.

  16. Hareesh Kuttappi

    Hareesh Kuttappi3 سنوات قبل

    16:50

  17. Jeraizy Jamal

    Jeraizy Jamal3 سنوات قبل

    കാന്താരി ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🎂🎂🎂🎂💕😍😍

  18. Najeeb Rahman

    Najeeb Rahman3 سنوات قبل

    വീട്ടുകാർ സ്ഥിരം കണ്ടപ്പൊ ഞാൻ വിചാരിച്ചു ഇതിലിത്ര എന്തിരിക്കുന്നെന്ന്,ഇപ്പൊ ഞാനും അഡിക്‌റ്റഡ് ആയപോലെ😍 മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റുന്ന ഒരേ ഒരു സീരിയൽ

  19. shafi et mohammed

    shafi et mohammed3 سنوات قبل

    മാധവന്‍ തമ്പി അണ്ണന് ഒരു ലൈക് കൊടുത്താലോ.....എല്ലാവർക്കും ഇഷ്ടാണോ അണ്ണനെ....

  20. sreeraj. design

    sreeraj. design3 سنوات قبل

    ഈ പ്രായത്തിലും അച്ഛനെ ബഹുമാനിക്കുന്ന ബാലു മരണമാസ് ആണ്.👍👍👍👍👍😃😂😃😂😃😂👍👍👍👍👍😃😂😃😂😃😂👍👍👍👍👍😃😂😃😂😃😂👍👍👍👍👍😃😂😃😂😃😂👍👍👍👍👍😃😂😃😂😃😂