Uppum Mulakum 2│Flowers│EP# 05
വീട്ടു ചിലവിന്റെ കാര്യത്തിൽ ബാലുവിന് വളരെ കരുതലാണ്..😄
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
تعليقات
© 2010-2022 AR-tree مقاطع الفيديو الخاصة بي
~Erenyeagerأيام قبل
ഇതു വരെ ഇറങ്ങിയ തുടർച്ചയായ എല്ലാ എപ്പിസോഡുകളും 24 മണിക്കൂറിനിടെ 1million അധികം views 😍🔥power of uppum mulakum
92 born kidأيام قبل
ഉപ്പും മുളകും സിംഹാസനം ഇവര്ക്കു മാത്രം അവകാശപ്പെട്ടതാണ്😍😍 Trending no.1⚡⚡🔥🔥🔥⚡⚡
ഭാസി അണ്ണൻأيام قبل
ഏത് സീരിയൽ വന്നാലും പോയാലും ....ഉപ്പും മുളകും is No:1.......Super one😎🔥🔥
Shajina Ansarأيام قبل
സാധാരണ സെക്കന്റ് പാർട്ട് വന്നാൽ ആദ്യത്തേതിന്റെ അത്ര വരില്ല ഇതിപ്പോൾ അതിലും അടിപൊളി 😍😍
Sruthi mohanأيام قبل
വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിയ ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ.....
Vinod Chandraأيام قبل
സീസൺ 2 സ്റ്റാർട്ടിങ് പൊളിച്ചു... വേറെ ലെവൽ 🥳🥳🥳 ഉപ്പും മുളക്കും ഫാൻ ഫോറെവർ 😍😍😍
wyldekillerأيام قبل
പാറുന്റെ സംസാരം കേൾക്കുമ്പോൾ പഴയ ശിവയെ ഓർമ്മവരും ❤️
GREEN CARPETأيام قبل
ബാലുച്ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ 😹😹🎈🎈🎈
കണ്ണൻ ഗോകുലംأيام قبل
അയ്യോ... പാറു കുട്ടി ...സംസാരിക്കുന്നു♥️♥️❤️❤️😍.... ഇപ്പോഴാ അറിഞ്ഞത് വീണ്ടും തുടങ്ങിയത്...🤗thank you flowers
Albin Bennyأيام قبل
മുരിങ്ങക്ക വേണോ നീലു എന്ന് ചോദിച്ചിട്ട് നോക്കുന്ന നോട്ടം... 🤣🤣 അടുത്ത സെക്കൻഡിൽ പടവലം 😂
Nrabeeh Kl59أيام قبل
മനസ്സിന് എന്തൊരു കുളിർമ്മ ഈ ഫാമിലിയെ കാണുമ്പോൾ.... വളരെ സന്തോഷം തിരിച്ചു വന്നതിൽ 🥰🥰🥰🥰🥰
prasad dubai dubaiأيام قبل
പഴയ പ്രതാപത്തിന് ഒര് കുറവും വന്നിട്ടില്ല... ആ കുരുട്ട് നന്നായിട്ടുണ്ട് ❤❤❤
Dhanesh Lalettan NjRأيام قبل
മിനിസ്ക്രിനിൽ ഇത്രയേറെ ഹൃദയത്തിൽ കയറിയ മറ്റൊരു ഫാമിലി ഇല്ല 😘😘😘
Akshay Sudheerأيام قبل
You guys were exploring the happiness ❤️🥰
PES MONUأيام قبل
ബാലു electronics വർക്ക് വീണ്ടും തുടങ്ങണം 🥰🥰🥰 പ്ലീസ് 😢😢😢
Rashida Rashiأيام قبل
എല്ലാ episodum പൊളി 👌✌️🔥🔥🔥
najiya najeemأيام قبل
ഞാൻ അറിഞ്ഞില്ലായിരുന്നു ഉപ്പും മുളകും വന്നത്.... ഇപ്പോൾ 1 മുതൽ 4 വരെ കണ്ടു തീർത്തു അടിപൊളി.... ഇപ്പോൾ ഒരു സമാധാനം ആയി 😁😁
∂яєαм яι∂єяأيام قبل
"ഇതാണ് തിരിച്ചു വരവ് എന്ന് പറയുന്നത്..ഇനി തിരിച്ചു പോകാതെ മുമ്പോട്ട് തന്നെ ഫുൾ power ൽ തന്നെ പോട്ടെ.. "💥ഉപ്പും മുളകും uyir 🔥❤️
Mansu Mittuأيام قبل
ഇപ്പൊ വന്ന എല്ലാ എപ്പിസോഡും ഒന്നിന് ഒന്നിന് മെച്ചം 👌🥰
name less girlأيام قبل
Waiting for Sidhu's grand arrival ... DD uyir💥... Uppum mulakum thirich vannathil orupad santhosham❤️