Uppum Mulakum 2│Flowers│EP# 08
ഓരോ ദിവസം ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ബാലുവിന് കിടന്നുറങ്ങാൻ കഴിയില്ല..!!
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
تعليقات
© 2010-2022 AR-tree مقاطع الفيديو الخاصة بي
🌹Fousiya Fousi 🌹16 ساعات قبل
ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടിവരെ വരെ ഒരു രക്ഷയുമില്ല ❤️എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥❤️ഇത്രത്തോളം ഒരു പരിപാടിയും ജനങ്ങളുടെ മനസ്സിൽ ഇടം നേടിത്തിട്ടില്ല ❤️😍
Shamjith Ap16 ساعات قبل
ഉപ്പും മുളകും രണ്ടാം വരവ് ഗംഭീര വരവായി പോയി 👍👍ലച്ചുനെയും കൂടെ കൊണ്ടുവന്നപ്പോൾ ഡബിൾ പവർ ആയി 👍👍😍😍
Anjaly16 ساعات قبل
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു program ആണ് ഉപ്പും മുളകും ❤️❤️
Gopakumar K D16 ساعات قبل
സൂപ്പർ എപ്പിസോഡ് ബാലു ചേട്ടൻ തകർത്തു കൂട്ടത്തിൽ എല്ലാവരും പൊളിച്ചു ❤👍
Sumaira16 ساعات قبل
ഇവരെ എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു positive vibe ആണ് 😍😍😍❣️❣️❣️
I am a traveler16 ساعات قبل
ഈ തിരിച്ചുവരവിൽ ഇത്രയും നല്ല ഒരു എപ്പിസോഡ് വന്നിട്ടില്ല.... ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി... 😂😂😂🤣🤣🤣
SAMEER CR16 ساعات قبل
ഉള്ളത് പറയാല്ലോ ബാലു ചേട്ടാ ഇക്കഴിഞ്ഞ എപ്പിസോഡ് മുഴുവൻ നിങ്ങളെ dressing sense top ആണ് ട്ടോ😍
purple heart16 ساعات قبل
ലച്ചുവിന്റെ കവിത തിരിച്ചു കൊണ്ടു വരണം😂😂💜
ഭാസി അണ്ണൻ16 ساعات قبل
Once a king... Always a king👑👑..... ഉപ്പും മുളകിന്റെ സ്ഥാനം ആർക്കും മറികടക്കാൻ സാധിക്കില്ല......The best serial in Malayalam..... UPPUM MULAKUM ❤❤❤
mathan karunakaran14 ساعات قبل
This episode was 1 of my favorite polichu. Our family is great fan of your since 5 years keep rocking and making us laughs 😀 ❤ lots of love to all team of Uppum mulagam.
Priya Naveen16 ساعات قبل
Haters ഇല്ലാത്ത ഒരേ ഒരു സീരിയൽ 🖤 ഉപ്പും മുളകും ❤
Jani Rose14 ساعات قبل
ശിവ പഴം പൊരി കണ്ട് കൊതിയോടെ നിൽക്കുന്നത് കാണുമ്പോ പണ്ട് ശിവ ഒന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞ് നീലുവിന്റെ കൈയിൽ നിന്ന് അടി മേടിച്ച episode ഓർമ വന്നു 🤣🤣🤣
Raheema Rinu16 ساعات قبل
ഇന്നത്തെ എപ്പിസോഡ് പൊളിയായിട്ടുണ്ട് ❤️❤️❤️❤️
Goku lkg16 ساعات قبل
ഓരോമിച്ചുള്ള ആ step കലക്കി 😻 പവം പാറൂട്ടി step ഒന്നും അറിയാതെ നിന്ന് കുലുങ്ങുവായിരുന്നു😅
Sooraj R Maranadu16 ساعات قبل
😀ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല. 😅ചിരിച്ച് ഒരു വഴിയായി 😂
꧁🅢𓂂🅡࿐𝕯𝖊𝖛𝖎𝖑꧂16 ساعات قبل
എന്റെ മോനേ climax 🔥ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്തു😂😂😂😂
Thara16 ساعات قبل
ഒന്നിന് ഒന്നു മികച്ച 8 എപ്പിസോഡുകൾ 👌🏻👌🏻👌🏻പഴയതിനേക്കാൾ അതി ഗംഭീരമായ തിരിച്ചു വരവ്... ഉപ്പും മുളകും ടീമിന് ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻
fathima sana16 ساعات قبل
Season 2 ishtapettavar indoooo
Jalil Jalil16 ساعات قبل
ഉപ്പും മുളകും എത്ര കണ്ടാലും ഇഷ്ടം കൂടുന്നു
DJ JISHNU CMK16 ساعات قبل
ഇടയ്ക്ക് കരയിപ്പിക്കും ഇടയ്ക്ക് ചിരിപ്പിക്കും എന്തൊക്കെയായാലും ഉപ്പുംമുളകിന്റെയടുത് വേറെയൊരു പരമ്പരയുംയത്തില്ല അല്ലെ സുഹൃത്തുക്കളെ❤️🔥🤩