Uppum Mulakum 2│Flowers│EP# 06
പാറമടവീട്ടിൽ സന്തോഷമുള്ളൊരു കാര്യം സംഭവിക്കാൻ പോകുന്നു..
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
تعليقات
© 2010-2022 AR-tree مقاطع الفيديو الخاصة بي
MUNEER21 ساعات قبل
ഇതുവരെയുള്ള 5 എപ്പിസോടും മുടങ്ങാതെ കണ്ടവർ ഇവിടെ കമോ ൺ 😌😌
athis skyline21 ساعات قبل
ഇന്നത്തെ എപ്പിസോഡ് പകുതി ആയപ്പോ ചിരിച്ചു ചത്തു 😂😂 uff ബാലുന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല 😅😍
wyldekiller21 ساعات قبل
രണ്ടുദിവസം ആയിട്ട് കാണാതെ ഇരുന്ന് കാണുമ്പോൾ നല്ല സന്തോഷം ❤️
Lijith Kilimanoor19 ساعات قبل
ലച്ചുന് കുട്ടിയാവുമ്പോ പാറുക്കുട്ടിയെ ഇളയമ്മന്നു വിളിക്കുന്ന ഓർക്കുമ്പോ ചിരി വരുന്നു 🙆♂️😂😂
athis skyline21 ساعات قبل
2 ദിവസം കാണാതെ ഇരുന്നപ്പോ വിഷമം ആയിരുന്നു ഇപ്പൊ സന്തോഷം ആയി. ഇനി ഈ week ഫുൾ കാണാൻ പറ്റുവല്ലോ ❤️😍🌸
Sherly Philip21 ساعات قبل
ബാലു ചേട്ടാ നിങ്ങളുടെ അഭിനയും കണ്ടു ചിരിച്ചു ഒരു വഴി ആയി പൊന്നെ 😂😂😂😂😂
Appus21 ساعات قبل
Upload മാമൻ പുതിയ ആളാണെന്ന് തോന്നുന്നു,, very fast uploading,,,❤️❤️❤️❤️❤️❤️❤️
Adhil Najeeb21 ساعات قبل
ഒരു മകൾ ഗർഭിണി ആകുന്ന സന്തോഷ വാർത്ത അറിഞ്ഞ അച്ചന്റെ എല്ലാം ജീവിച്ചു കാണിച്ച ബാലു അച്ഛൻ ആണ് എന്റെ ഹിറോ ❤️❤️❤️❤️
Entertainment Hub..🔥21 ساعات قبل
ചിരിച്ച് പണ്ടാരം അടങ്ങി 😂😂😂എജ്ജാതി അഭിനയം ബാലു 😹... എല്ലാരും അടിപൊളി 😹😂😹 ഒരു രക്ഷയുമില്ല തുടങ്ങിയത് മുതൽ തീരുന്നത് വരെ എല്ലാ വിഷമങ്ങളും മറന്ന് ചിരിക്കാൻ കഴിയുന്ന ഒന്നാണ് ഉപ്പും മുളകും... 💯
Shri Nidhi21 ساعات قبل
പൊട്ടിച്ചിരിപ്പിച്ച 'Iconic'എപ്പിസോഡ്.... 💜👌😂
Mubsina P. M21 ساعات قبل
Balu's acting 😍🔥🔥🔥omg... Just killing it🔥🔥🔥🔥🔥🔥✨️✨️✨️
Elephant Vlogger21 ساعات قبل
ലച്ചുവും സിദ്ദുവും ആയിട്ടുള്ള ഒരു എപ്പിസോഡ് കാണാൻ വെയ്റ്റ് ചെയ്തു ഇരിക്കുന്നത് ആരൊക്കെ ആണ്
anonymous21 ساعات قبل
1-5 episode ൽ മിക്കതിലും ബാലുച്ചേട്ടന്റെ കരച്ചിൽ ഉണ്ടായിരുന്നു. ഇന്ന് Balu ചേട്ടൻ happy ആയ episode ആണ്.🥰🥰
Gulzar sebin21 ساعات قبل
വല്ലാത്ത ജാതി തിരിച്ച് വരവ് ആയി പോയി ..... പൊളിച്ചു❤️
Sana Mehrin21 ساعات قبل
ബാലു acting ഒരു രക്ഷയുമില്ല.. എല്ലാരും poli... 👌👌
289🔔🆓 subcriber challenge16 ساعات قبل
This man always tries to do something new and extra ordinary and make his audience feel excited for every next video, Love you😀😅😅😀😅😀
Faizy21 ساعات قبل
Balu always rocks 😂🔥
Vishnu create21 ساعات قبل
രണ്ടു ദിവസം ആയി കണ്ടിട്ട്.... ഒരു രസം ആണ് .... ഒരു വികാരം ❤️❤️🔥🔥🔥💥💥
Anjali Ajay21 ساعات قبل
ഇനി ഏത് എരിവും പുളിയും ചക്കപ്പഴം വന്നാലും king എന്നും ഉപ്പും മുളകും ആരിക്കും 👑👑👑
anjali sreenivasan21 ساعات قبل
Its a legendary show 😂❤️❤️❤️❤️❤️❤️Actors at their best 👌🏻👌🏻